Friday, February 27, 2009

ഏഷ്യാനെറ്റ്‌ റേഡിയോവിൽ മീലാദ്‌ പ്രഭാഷണ വേദി

ഏഷ്യാനെറ്റ്‌ റേഡിയോ 657 am യു.എ.ഇ സമയം രാവിലെ 7 മണിക്ക്‌ പ്രമുഖ പണ്ഡിതന്മാർ നയിക്കുന്ന മീലാദ്‌ പ്രഭാഷണ വേദി. റബീഉൽ അവ്വൽ 1 മുതൽ 12 വരെ ( feb. 26 t0 march 09 )

കെ.കെ.എം. സഅദി, മുസ്തഫ ദാരിമി, അബ്‌ദുൽ ഹമീദ്‌ സഅദി, സിദ്ധിഖ്‌ അൻവരി, ഉസ്‌മാൻ സഖാഫി തിരുവത്ര,ബഷീർ ഫൈസി വെണ്ണക്കോട്‌, ലത്തീഫ്‌ സ അ ദി പഴശ്ശി തുടങ്ങിയവർ പങ്കെടുക്കുന്നു.

1 comment:

prachaarakan said...

ഏഷ്യാനെറ്റ്‌ റേഡിയോ 657 am യു.എ.ഇ സമയം രാവിലെ 7 മണിക്ക്‌ പ്രമുഖ പണ്ഡിതന്മാർ നയിക്കുന്ന മീലാദ്‌ പ്രഭാഷണ വേദി. റബീഉൽ അവ്വൽ 1 മുതൽ 12 വരെ ( feb. 26 t0 march 09 )

Related Posts with Thumbnails