Thursday, February 26, 2009

നബിദിനാഘോഷം -മുസ്വഫ സനാഇയ്യ:യിൽ

മുസ്വഫ സനാഇയ്യ എസ്‌.വൈ.എസ്‌. കമ്മിറ്റി ,അന്ത്യ പ്രവാചകൻ മുഹമ്മദ്‌ മുസ്തഫാ (സ) തങ്ങളുടെ ജന്മദിനം റഹ്‌മത്തുൻലിൽ ആലമീൻ അഥവാ ലോകാനുഗഹിയായ പ്രവാചകൻ (സ) എന്ന പ്രമേയവുമായി വിപുലമായും സമുചിതമായും ആഘോഷിച്ചു വരികയാണ്. അതിന്റെ ഭാഗമായി വിവിധ ആത്മീയ സദസ്സുകൾ ഒരുക്കുന്നു

പ്രമുഖരും പ്രശസ്തരുമായ വിവിധ പണ്ഡിതന്മാരുടെയും സാദാത്തീങ്ങളുടെയും മഹനീയ സാന്നിദ്ധ്യത്തിൽ ബുർദ മജ്‌ലിസുകൾ, മൗലീദ്‌ സംഗമങ്ങൾ, പ്രഭാഷണങ്ങൾ, വിവിധ മത്സര പരിപാടികൾ , അന്നദാനം തുടങ്ങിയവ നടക്കുന്നതായിരിക്കും

പരിപാടികൾ

ഫെബ്രുവരി 27 വെള്ളി
16 ലെ പള്ളിയിൽ ഇശാക്ക്‌ ശേഷം
ബുർദ മജ്‌ ലിസ്‌, പ്രഭാഷണം, അന്നദാനം

മാർച്ച്‌ 6 വെള്ളി
16 ൽ ഇശക്ക്‌ ശേഷം
മദ്‌ഹ്‌ ഗാന മത്സരവും , ഖിറാഅത്ത്‌ മത്സരവും

മാർച്ച്‌ 9 തിങ്കൾ
16 ലെ പള്ളിയിൽ മഗ്‌രിബിനു ശേഷം
മൗലിദ്‌ സംഗമം, പ്രഭാഷണം, അന്നദാനം

മാർച്ച്‌ 11 ബുധൻ
10ലെ ലാൽ മാർക്കറ്റ്‌ പള്ളിയിൽ ഇശാക്ക്‌ ശേഷം
മൗലിദ്‌ സംഗമം, പ്രഭാഷണം, അന്ന ദാനം

മാർച്ച്‌ 12 വ്യാഴം
icad city ചെറിയ പള്ളിയിൽ ഇശാക്ക്‌ ശേഷം
മൗലിദ്‌ സംഗമം, പ്രഭാഷണം, അന്ന ദാനം
മാർച്ച്‌ 13 വെള്ളി
14 ലെ ഗോൾഡൻ സപൈക്‌ ക്യാമ്പ്‌-മഗ്‌ രിബിനു ശേഷം
ബുർദ മജ്‌ലിസ്‌ ,പ്രഭാഷണം , അന്നദാനം

മാർച്ച്‌ 15 ഞായർ
14 ലെ സനാ ഇയത്തു അറബ്‌ കമ്പനി പള്ളി മഗ്‌ രിബിനു ശേഷം
മൗലിദ്‌ സംഗമം, പ്രഭാഷണം, ക്വിസ്‌ മത്സരം, അന്നദാനം
മാർച്ച്‌ 26 വ്യാഴം
അൽ-ജാബർ പ്രീ ഫാബ്‌ ക്യാമ്പ്‌
മൗലിദ്‌ സംഗമം, പ്രഭാഷണം, അന്നദാനം , സമാപനം


No comments:

Related Posts with Thumbnails