Thursday, February 26, 2009

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിൻ -വിപുലമായ പരിപാടികൾ

ഫെബ്രുവരി 3 മുതൽ ഏപ്രിൽ 3 വരെ
പ്രമേയം : റഹ്‌മത്തുൻലിൽ ആലമീൻ അഥവാ ലോകാനുഗ്രഹിയായ പ്രവാചകൻ ( സ )

03/02/2009 പ്രഭാഷണം : മുസ്വഫ ശഅബിയ 10 ലെ മദ്രസ്സയിൽ
പ്രഭാഷകൻ : കെ.കെ.എം. സഅദി
വിഷയം : നബിദിനാഘോഷം പ്രമാണങ്ങളിലൂടെ(വി.സി.ഡി കൾക്ക്‌ ഓഫീസുമായി ബന്ധപ്പെടുക )

13/02/2009 :മുന്നൊരുക്ക സമ്മേളനം ; ന്യൂ മുസ്വഫയിൽ
പ്രമേയ വിശദീകരണം : കെ.കെ.എം. സഅദി
വിഷയം : റഹ്‌മത്തുൻലിൽ ആലമീൻ
(വി.സി.ഡി ഓഫീസുമായി ബന്ധപ്പെട്ട്‌ കരസ്ഥമാക്കുക )

27/02/2009 വിളംബര സംഗമവും കുണ്ടൂർ ഉസ്താദ്‌ അനുസ്മരണവും , ബുർദ മജ്‌ ലിസും
മുസ്വഫ സനാഇയ്യ: 16 ലെ പള്ളിയിൽ
മുഖ്യ പ്രഭാഷണം : നൗഷാദ്‌ അഹ്‌സനി ഒതുക്കുങ്ങൽ
ബുർദ മജ്‌ ലിസ്‌ നേതൃത്വം : മൂസ മുസ്‌ലിയാർ ആറളം

മൗലിദ്‌ മജ്‌ലിസുകൾ

റബീഉൽ അവ്വൽ 1 മുതൽ 12 വരെ മുസ്വഫയിലെ എല്ലാ പള്ളികളിലും സുന്നി മദ്രസകളിലും

റേഡിയോ പ്രഭാഷണം feb.26 to mar 9

ഏഷ്യാനെറ്റ്‌ റേഡിയോയിൽ യു.എ.ഇ സമയം രാവിലെ 7 മണിക്ക്‌ പ്രമുഖ പണ്ഡിതന്മാർ നയിക്കുന്ന മീലാദ്‌ പ്രഭാഷണ വേദി. കെ.കെ.എം. സഅദി, മുസ്തഫ ദാരിമി, അബ്‌ദുൽ ഹമീദ്‌ സഅദി, സിദ്ധിഖ്‌ അൻവരി, ഉസ്‌മാൻ സഖാഫി, ലത്തീഫ്‌ സഅദി പഴശ്ശി തുടങ്ങിയവർ പങ്കെടുക്കുന്നു.

വിവിധ മത്സര പരിപാടികൾ

03/03/09 ചൊവ്വ
ഇസ്‌ലാമിക്‌ ക്വിസ്‌ മത്സരം
ശഅബിയ 10 ലെ പള്ളിയിൽ ഇശാക്ക്‌ ശേഷം

04/03/09 ബുധൻ
ഖുർആൻ പാരായണ മത്‌സരം
ശഅബിയ 10 ലെ മദ്രസയിൽ ഇശാക്ക്‌ ശേഷം

12/03/2009 വ്യാഴംവനിതാ ക്വിസ്‌ മത്സരം
ശഅബിയ പത്തിലെ ഫാമിലി ക്ലാസ്‌ ഹൗസിൽ ഇശാക്ക്‌ ശേഷം

15/03/2009 ഞായർ
മദ്‌ഹ്‌ ഗാന മത്സരവും മൗലിദ്‌ പാരായണ മത്സരവും
ശഅബിയ പത്തിലെ ശംസ ഓഡിറ്റോറിയത്തിൽ മഗ്‌രിബിനു ശേഷം

പ്രബന്ധ രചനാ മത്സരം :

യു.എ. ഇ യിലെ എല്ലാ മലയാളികൾ ക്കുമായി
വിഷയം : വിശ്വ മാനവികതയുടെ പ്രവാചകൻ ; മുഹമ്മദ്‌ നബി (സ)
മാർച്ച്‌ 15 നു ഓഫീസിൽ എത്തിക്കുക.


5/03/09 വ്യാഴം
ന്യൂ മുസ്വഫ ഈദ്‌ ഗാഹിനടുത്തുള്ള മാപ്‌ കോപള്ളിയിൽ
മീലാദ്‌ പ്രഭാഷണം , ദിക്‌ർ വാർഷികം
പ്രഭാഷകൻ : കെ.കെ.എം. സഅദി

8/03/2009 ഞായർ മീലാദ്‌ പ്രഭാഷണം.

ന്യൂ മുസ്വഫ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ ഇശാക്ക്‌ ശേഷം
പ്രഭാഷകൻ : ബഷീർ ഫൈസി വെണ്ണക്കോട്‌
ന്യൂ മുസ്വഫ നാഷണൽ ക്യാമ്പിനു സമീപമുള്ള പള്ളിയിൽ
ഇശാക്ക്‌ ശേഷം പ്രഭാഷകൻ : കെ.കെ. എം. സഅദി

20/03/2009 വെള്ളിയാഴ്ച
ന്യൂ മുസ്വഫ മില്ലെനിയം സൂപ്പർ മാർക്കറ്റിനു സമീപമുള്ള പള്ളിയിൽ
പ്രഭാഷകൻ : കെ.ടി. മുഹമ്മദ്‌ ഫൈസി

21/03/2009 ശനി
ശഅബിയ 10 ലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയിൽ
പ്രഭാഷണം : ലഥ്വീഫ്‌ സഅദി പഴശ്ശി

27/03/09 വെള്ളി
മദ്രസ്സാ വിദ്യാർത്ഥികളുടെ കലാപരിപാടികൾ , ദഫ്‌ പ്രദർശനം.
മുസ്വഫ ശഅബിയ 10 ൽ
അസർ നിസ്കാര ശേഷം

03/04/09 വെള്ളി
ദു ആ സമ്മേളനം
ന്യൂ മുസ്വഫ നാഷണൽ ക്യാമ്പിനടുത്തുള്ള പള്ളിയിൽ.

കൂടുതൽ വിവരങ്ങൾക്ക്‌ 02-5523491 / 050-6720786 / 055-5814786
http://almahabbath.blogspot.com/

1 comment:

prachaarakan said...

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിൻ -വിപുലമായ പരിപാടികൾ

Related Posts with Thumbnails