Wednesday, February 25, 2009

മീലാദ്‌ കാമ്പയിൻ വിളംബര സംഗമം മുസ്വഫയിൽ

റഹ്‌മത്തുല്ലിൽ ആലമീൻ അഥവാ ലോകാനുഗ്രഹിയായ പ്രവാചകൻ എന്ന പ്രമേയവുമായി മുസ്വഫ എസ്‌.വൈ.എസ്‌. ഫെബ്രുവരി 3 മുതൽ ഏപ്രിൽ 3 വരെ നടത്തുന്ന മീലാദ്‌ കാമ്പയിന്റെ ഭാഗമായി 27-02-2009 വെള്ളിയാഴ്ച മുസ്വഫ സനാഇയ്യ 16 ലെ മാർക്കറ്റിനു പിറക്‌ വശത്തുള്ള പള്ളിയിൽ നടക്കുന്ന വിളംബര സംഗമത്തിൽ കുണ്ടൂർ ഉസ്താദ്‌ അനുസ്മരണവും ബുർദ: മജ്‌ലിസും സംഘടിപ്പിക്കുന്നു.

നൗഷാദ്‌ അഹ്‌സനി ഒതുക്കുങ്ങൾ മുഖ്യ പ്രഭഷണം നടത്തും. ബുർദ മജ്‌ലിസിനു മൂസ മുസ്‌ലിയാർ ആറളം നേതൃത്വം നൽകും. പ്രമുഖ പണ്ഡിതന്മാർ സംബന്ധിക്കും.

കൂടുതൽ വിവരങ്ങൾക്ക്‌ 02-5523491 ,050-6720786 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്

1 comment:

prachaarakan said...

മുസ്വഫ സനാഇയ്യ 16 ലെ മാർക്കറ്റിനു പിറക്‌ വശത്തുള്ള പള്ളിയിൽ നടക്കുന്ന വിളംബര സംഗമത്തിൽ കുണ്ടൂർ ഉസ്താദ്‌ അനുസ്മരണവും ബുർദ: മജ്‌ലിസും സംഘടിപ്പിക്കുന്നു.

Related Posts with Thumbnails