Showing posts with label മത്സര ഫലങ്ങള്‍. Show all posts
Showing posts with label മത്സര ഫലങ്ങള്‍. Show all posts

Friday, April 4, 2008

മീലാദ്‌ ഫെസ്റ്റ്‌ മത്സര ഫലങ്ങള്‍

.മുസ്വഫ എസ്‌.വൈ.എസ്‌. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മീലാദ്‌ ഫെസ്റ്റ്‌ 2008 കാമ്പയിന്റെ ഭാഗമായി നടത്തിയ വിവിധ മത്സര പരിപാടികളുടെ ഫലം പ്രഖ്യാപിച്ചു.
മത്സര ഇനങ്ങളൂം വിജയിച്ചവരും.
ഖുര്‍ ആന്‍ പാരായണം : നൌഫല്‍ .കെ.വി. (ഫ സ്റ്റ്‌ ), അബ്‌ ദുല്‍ സലീം എ.ആര്‍ (സെക്കന്റ്‌ )
ഫാമിലി ക്വിസ്‌ (ഇസ്‌ ലാമിക്‌) : ജമീല അബ്‌ ദുല്‍ ഹമീദ്‌ , ആമിന സാജിദ്‌, ആബിദ അബ്‌ ദുല്ലക്കുട്ടി എന്നിവര്‍ തുല്യമാര്‍ക്കോടെ ഒന്നാം സ്ഥാനവും, ശെഫ്നി യൂസുഫ്‌ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മദ്‌ ഹ്‌ ഗാന മത്സരത്തില്‍ നിസാര്‍ സഖാഫി ആദൂരും അബ്‌ ദുല്‍ റസാഖും ഒന്നാം സ്ഥാനവും, ബി.വി. മുഹമ്മദും, ബഷീറും രണ്ടാം സ്ഥാനവും നേടി.
പ്രവചക ദര്‍ശനം ;ശാന്തിയുടെ സന്ദേശം എന്ന വിഷയത്തില്‍ യു.എ.ഇ അടിസ്ഥാനത്തില്‍ നടത്തിയ മലയാള പ്രബന്ധരചന മത്സരത്തില്‍ അനീഷ്‌.എ ഫുജൈറ ഒന്നാം സ്ഥാനവും രവീന്ദ്രന്‍. വി. അജ്മാന്‍ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി.
ഇസ്‌ ലാമിക്‌ ജനറല്‍ ക്വിസ്‌ മത്സരത്തില്‍ സി. ഉമ്മര്‍ , നജീമുദ്ധീന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി
വിജയികള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും മീലാദ്‌ ഫെസ്റ്റ്‌ 2008 സമാപന സമ്മേളനത്തില്‍ വെച്ച്‌ നല്‍കുന്നതാണ്‌ .കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 055-9134144 എന്നി നമ്പറുകളില്‍ വിളിക്കേണ്ടതാണ്‌.
Related Posts with Thumbnails