Thursday, February 12, 2009

മുന്നൊരുക്ക സംഗമം മുസ്വഫയില്‍

‍മുസ്വഫ എസ്‌.വൈ.എസ്‌ ഫെബ്രുവരി 3 മുതല്‍ ഏപ്രില്‍ 3 വരെ റഹ്‌മത്തുല്ലില്‍ ആലമിന്‍ അഥവാ ലോകാനുഗ്രഹിയായ പ്രവാചകന്‍ (സ) എന്ന പ്രമേയവുമായി നടത്തുന്ന മീലാദ്‌ കാമ്പയിന്‍ 2009 ന്റെ ഭാഗമായി മുന്നൊരുക്ക സംഗമം സംഘടിപ്പിക്കുന്നു.

ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ 13-02-2009 വെള്ളിയാഴ്ച ഇശാ നിസ്കാര ശേഷം നടക്കുന്ന സംഘമത്തില്‍ യുവ പണ്ഡിതന്‍ കെ.കെ.എം.സഅദി പ്രമേയ വിശദീകരണ പ്രസംഗം നടത്തും.

പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും പങ്കെടുക്കുന്നതാണ്‌ .
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491

1 comment:

prachaarakan said...

മീലാദ്‌ കാമ്പയിന്‍ 2009 ന്റെ ഭാഗമായി മുന്നൊരുക്ക സംഗമം സംഘടിപ്പിക്കുന്നു.

Related Posts with Thumbnails