Wednesday, February 4, 2009

പ്രഭാഷണം : നബിദിനാഘോഷം പ്രമാണങ്ങളിലൂടെ

റഹ്‌മത്തില്ലില്‍ ആലമീന്‍ അഥവാ ലോകാനുഗ്രഹിയായ പ്രവാചകന്‍ എന്ന പ്രമേയവുമായി മുസ്വഫ എസ്‌.വൈ.എസ്‌. ഫെബ്രുവരി 3 മുതല്‍ ഏപ്രില്‍ 3 വരെ രണ്ട്‌ മാസക്കലയളവില്‍ നടത്തുന്ന മീലാദ്‌ കാമ്പയിന്‍ 2009 ന്റെ ഭാഗമായി സംഘടിപ്പിച്ച വേദിയില്‍ പ്രമുഖ യുവ പണ്ഡിതനും വാഗ്മിയുമായ കെ.കെ.എം. സഅദി നബിദിനാഘോഷം പ്രമാണങ്ങളിലൂടെ എന്ന വിഷയത്തിൂ‍ള്ള പ്രഭാഷണം

ക്ലിപുകള്‍ സഹിതം പ്രസ്ഥുത പ്രഭാഷണത്തിന്റെ വീഡിയോ സി.ഡികള്‍ 13/02/09 നു ന്യൂമുസ്വഫയില്‍ നടക്കുന്ന മുന്നൊരുക്ക സമ്മേളന വേദിയില്‍ പ്രകാശനം ചെയ്യുന്നതാണ'്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491


No comments:

Related Posts with Thumbnails