Monday, February 2, 2009

മുസ്വഫ മീലാദ്‌ കാമ്പയിന്‍ 3/2/09 നു തുടക്കം

മുസ്വഫ എസ്‌.വൈ.എസ്‌. റഹ്‌മത്തുല്ലില്‍ ആലമീന്‍      رحمة للعالمين  അഥവാ ലോകാനുഗ്രഹി എന്ന പ്രമേയവുമായി 
രണ്ട്‌ മാസക്കലയളവില്‍  നടത്തുന്ന മീലാദ്‌ കാമ്പയിന്‍ നാളെ 3/2/09 നു തുടക്കം കുറിക്കും

നബിദിനാഘോഷം പ്രമാണങ്ങളിലൂടെ എന്ന വിഷയത്തില്‍ യുവ പണ്ഡിതനും പ്രഭാഷകനുമായ
കെ.കെ.എം. സഅദി യുടെ പ്രഭാഷണം 3/2/09 നു ചൊവ്വ ഇശാ നിസ്കാര ശേഷം 
മുസ്വഫ ശഅബിയ പത്തിലെ സുന്നീ മദ്രസയില്‍ സംഘടിപ്പിക്കുന്നു.

വിശദ വിവരങ്ങള്‍ക്ക്‌ 02-5523491

No comments:

Related Posts with Thumbnails