Thursday, April 10, 2008

മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍ 12-04-2008 students porg.

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ ഫെസ്റ്റ്‌ 2008 ന്റെ ഭാഗമായി 12-04-2008 ശനിയാഴ്ച 4.30 മുതല്‍ 10 ണി വരെ ശാബിയ പത്തിലെ ശംസ ഓഡിറ്റോറിയത്തിലും പ്രത്യേകം സജ്ജമാക്കിയ വേദിയിലുമായി മുസ്വഫ എസ്‌.വൈ.എസിനു കീഴില്‍ നടക്കുന്ന മദ്രസകളിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു.
വിദ്യാര്‍ത്ഥികളുടെ ദഫ്‌ പ്രദര്‍ശനവും ഉണ്ടായിരിക്കും. കെ.കെ.എം. സ അദി മീലാദ്‌ പ്രഭാഷണം നടത്തും.
സ്ത്രികള്‍ക്ക്‌ പ്രത്യേകം സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

No comments:

Related Posts with Thumbnails