Monday, March 24, 2008

ഇസ്‌ ലാമിക്‌ ക്വിസ്‌ മത്സരവും സ്നേഹ സംഗമം .വി.സി.ഡി പ്രകാശനവും

മീലാദ്‌ ഫെസ്റ്റ്‌ 2008 കാമ്പയിനോടനുബന്ധിച്ച്‌ മുസ്വഫ എസ്‌.വൈ.എസ്‌. സംഘടിപ്പിച്ച
മര്‍ഹബന്‍ യാ റബീ അ്‌ സ്നേഹ സംഗമത്തിന്റെയും മദ്‌ ഹ്‌ ഗാന മത്സരത്തിന്റെയും വി.സി.ഡി കള്‍ 27-03-2008 വ്യാഴം മുസ്വഫ ശ അബിയ 10 ലെ മദ്രസയില്‍ നടക്കുന്ന മാസാന്ത ബദര്‍ മജ്‌ ലിസില്‍ പ്രകാശനം ചെയ്യുന്നു. ഇസ്‌ ലാമിക്‌ ക്വിസ്‌ മത്സരവും ബദര്‍ മജ്‌ ലിസിനു ശേഷം നടക്കുന്നതാണ്‌

No comments:

Related Posts with Thumbnails