
കൊച്ചി കലൂര്‍ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ സി.എം വലിയ്യുല്ലാഹി നഗറില്‍ നടന്ന ഹുബുര്‍റസൂല്‍ കോണ്‍ഫറന്‍സ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ ഉദ്ഘാടനം ചെയ്യുന്നു.

എസ്‌വൈഎസ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി കറാമയില്‍ സംഘടിപ്പിച്ച മീലാദ് സംഗമം

നബിദിനാഘോഷത്തിന്റെ ഭാഗമായി എസ്‌വൈഎസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സംഗമം വിദ്യാഭ്യാസ മന്ത്രി എംഎ ബേബി ഉദ്ഘാടനം ചെയ്യുന്നു
No comments:
Post a Comment