Monday, March 24, 2008

ഫാറൂഖ്‌ നഈമി മുസ്വഫയില്‍

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ ഫെസ്റ്റ്‌ 2008ന്റെ ഭാഗമായി നടക്കുന്ന മദ്‌ഹ്‌ റസൂല്‍ പ്രഭാഷണ വേദിയില്‍ 26-03-2008 ബുധനാഴ്ച രാത്രി 8.30 നു മുസ്വഫ ശഅബിയ പത്തിലെ ഫാമിലി റെസ്റ്റോറന്റിനു സമീപമുള്ള പള്ളിയില്‍ പ്രമുഖ യുവ പണ്ഡിതനും പ്രഭാഷകനുമായ ഫാറൂഖ്‌ നഈമി കൊല്ലം പ്രസംഗിക്കും.

No comments:

Related Posts with Thumbnails