Tuesday, March 11, 2008

ന്യൂ മുസ്വഫയില്‍നബിദിനാഘോഷം

ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ റബീ ഉല്‍ അവ്വല്‍ 12 ം രാവിന്‌ ( മാര്‍ച്ച്‌ 19 നു ) ബുധനാഴ്ച രാത്രി ഇശാ നിസ്കാരത്തിനു ശേഷം ) ലോകാനുഗ്രഹി മുഹമ്മദ്‌ മുസ്തഫാ (സ) തങ്ങളുടെ 1482 ജന്മദിനം അതിവിപുലമായി ആഘോഷിക്കുന്നു.
കാര്യപരിപാടികള്‍
==============
18-03-2008 ചൊവ്വ ഇശാഇനു ശേഷം - ഇസ്‌ ലാമിക്‌ ക്വിസ്‌ മത്സരം
ക്വിസ്‌ മാസ്റ്റര്‍ .റഉൌഫ്‌ സഖാഫി മാഹി
====================================
19-03-2008 ബുധന്‍ ( 12 രാവ്‌ ) മീലാദ്‌ പ്രഭാഷണം ,മൌലിദ്‌ മജ്‌ലിസ്‌, കൂട്ടു പ്രാര്‍ത്ഥന
ഖിറാ അത്ത്‌ : ശൈഖ്‌ ഹിഷാം അബ്‌ ദുല്‍ അസീം മുഹമ്മദ്‌ അഹ്‌ മദ്‌ ഈജിപ്ത്‌
പ്രഭാഷണം : ബഹു. ബഷീര്‍ ഫൈസി വെണ്ണക്കോട്‌ ,
ഡോ.അബ്‌ദുല്‍ സലാം (മുന്‍ ഐ.എസ്‌.ആര്‍.ഓ ഉദ്യോഗസ്ഥന്‍ )
നാതെ ശരീഫ്‌ : സയ്യിദ്‌ യൂനുസ്‌ അഹ്‌ മദ്‌ ഖാദിരി നിസാമി ഹൈദരാബാദ്‌
മൌലിദ്‌ നേത്ര്യത്വം : പി.പി.എ. റഹ്‌ മാന്‍ മൌലവി കല്‍ത്തറ
=======================================
20-03-2008 വ്യാഴം രാവിലെ 4 മണിക്ക്‌ ബുര്‍ദാ മജ്‌ ലിസ്‌
=========================================
21-03-2008 വെള്ളി -ജുമു അ നിസ്കര ശേഷം ഉറുദു പ്രഭാഷണം
ഹാഫിസ്‌ മുഹമ്മദ്‌ ആരിഫ്‌ ഗോറദവി
========================================
റബീ ഉല്‍ അവ്വല്‍ 1 മുതല്‍ 12 വരെ ഇശാ ഇന്നു ശേഷം പ്രസ്തുത പള്ളിയില്‍ മൌലിദ്‌ പാരായണവും ചരിത്ര വിശദീകരണവും നടക്കുന്നു.

No comments:

Related Posts with Thumbnails