
ശഅബിയ യിലെ ശംസ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മര്‍ ഹബന്‍ യാ റബീ അ്
സ്നേഹ സംഗമവും മദ് ഹ് ഗാന മത്സരവും ഏറെ ശ്രദ്ധേയമായി. പി.പി.എ.കുട്ടി ദാരിമി അല്‍ ഐന്‍ മുഖ്യ പ്രഭാഷണം നടത്തി. ഒ. ഹൈദര്‍ മുസ്ലിയാര്‍ അദ്യക്ഷത വഹിച്ച സംഗമം മുസ് തഫ ദാരിമി ഉദ്ഘാടനം ചെയ്തു. അബ് ദുല്‍ ഹമീദ് സ അദി സ്വഗതവും ബഷീര്‍ വെള്ളറക്കാട് നന്ദിയും പറഞ്ഞു. പ്രഭാഷണത്തിനു ശേഷം നടന്ന മദ് ഹ് ഗാന മത് സരം പി.പി.എ. റ ഹ്മാന്‍ കല്‍ത്തറ നിയന്ത്രിച്ചു. മത്സര ഫലങ്ങള്‍ പിന്നിട് പ്രഖ്യാപിക്കുന്നതും ഒന്നും രണ്ടും സ്ഥാനത്തിനര്‍ഹരാവുന്നവര്‍ക്ക്
മീലാദ് ഫെസ്റ്റ് 2008 സമാപന സമ്മേളന വേദിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.
No comments:
Post a Comment