Tuesday, March 11, 2008

കുടുംബ സംഗമവും, വനിതകള്‍ക്കായി ഇസ്ലാമിക്‌ ക്വിസ്‌ മത്സരവും14-03-2008

മുസ്വഫ എസ്‌.വൈ.എസ്‌ മീലാദ്‌ ഫെസ്റ്റ്‌ ക്യാമ്പയിന്‍ 2008ന്റെ ഭാഗമായി
കുടുംബ സംഗമവും, വനിതകള്‍ക്കായി ഇസ്ലാമിക്‌ ക്വിസ്‌ മത്സരവും
14/03/2008 വെള്ളി ശഅബിയ 10 ലെ കുടുംബ സംഗമ വേദിയില്‍ ,
ഇശാ നിസാരത്തിനു ശേഷം
പ്രഭാഷകന്‍ : പി.പി.എ. റഹ്മാന്‍ മൌലവി കല്‍‍ത്തറ
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക 02-5531134 , 050-6150579
ഓഫീസ്‌ . 02-5523491
എല്ലാ കുടുബങ്ങള്‍ക്കും സ്വാഗതം എസ്‌.വൈ.എസ്‌. മുസ്വഫ

No comments:

Related Posts with Thumbnails