മദ് ഹ് ഗാന മത്സരം മുസ്വഫയില്മുസ്വഫ എസ്.വൈ.എസ്. മീലാദ് ഫെസ്റ്റ് 2008 അഘോഷ പരിപാടികളുടെ ഭാഗമായി മദ് ഹ് ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. പാടുവാന്‍ ഉദ്ധേശിക്കുന്ന ഗാനത്തിനു കമ്മിറ്റിയുടെ അനുവാദം വാങ്ങിയിരിക്കേണ്ടതാണ്.
അല്‍ മഹബ്ബ: അനുരാഗവും അനുധാവനവും എന്ന പ്രമേയവുമായി രണ്ട് മാസക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളില്‍
8-03-2008 ശനിയാഴച മുസ്വഫ ശ അബിയ 10 ലെ ശംസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന
മര് ഹബന് യാ റബീ അ് വേദിയില്‍ വെച്ചാണു ഫൈനല്‍ മത്സരം നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 / 055-9134144എന്നി നമ്പറുകളില്‍ വിളിക്കുക
Tuesday, February 26, 2008
Subscribe to:
Post Comments (Atom)
1 comment:
Aashamsakal...
Post a Comment