Tuesday, February 26, 2008

മദ്‌ഹ്‌ ഗാന മത്സരം

മദ്‌ ഹ്‌ ഗാന മത്സരം മുസ്വഫയില്‍മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ ഫെസ്റ്റ്‌ 2008 അഘോഷ പരിപാടികളുടെ ഭാഗമായി മദ്‌ ഹ്‌ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. പാടുവാന്‍ ഉദ്ധേശിക്കുന്ന ഗാനത്തിനു കമ്മിറ്റിയുടെ അനുവാദം വാങ്ങിയിരിക്കേണ്ടതാണ്‌.
അല്‍ മഹബ്ബ: അനുരാഗവും അനുധാവനവും എന്ന പ്രമേയവുമായി രണ്ട്‌ മാസക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളില്‍
8-03-2008 ശനിയാഴച മുസ്വഫ ശ അബിയ 10 ലെ ശംസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന
മര്‍ ഹബന്‍ യാ റബീ അ്‌ വേദിയില്‍ വെച്ചാണു ഫൈനല്‍ മത്സരം നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 055-9134144എന്നി നമ്പറുകളില്‍ വിളിക്കുക
Related Posts with Thumbnails