Wednesday, February 27, 2008

വിദ്യാര്‍ത്ഥി സംഗമം മാര്‍ച്ച്‌ 01

മീലാദ്‌ ഫെസ്റ്റ്‌ 2008 ക്യാമ്പയിനോടനുബന്ധിച്ച്‌ മുസ്വഫ എസ്‌.വൈ.എസ്‌
മദ്രസ്സ വിദ്യാര്‍ത്ഥികളുടെ സംഗമം മാര്‍ച്ച്‌ ഒന്നിനു
രാവിലെ 9 മണി മുതല്‍ 11 മണിവരെ
മുസ്വഫ ശഅബിയ 10 ലെ
ശംസ ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്‌.
പ്രൊഫ. ഷാജു ജമാലുദ്ധീന്‍ ക്ലാസ്‌ നയിക്കും.
പ്രമുഖ പണ്ഡിതര്‍ സംബന്ധിക്കുന്നതാണ്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491

No comments:

Related Posts with Thumbnails