Saturday, February 9, 2008

അല്‍ മഹബ്ബ.. ( അനുരാഗവും അനുധാവനവും )

മീലാദ്‌ ഫെസ്റ്റ്‌ 2008 പ്രമേയം അല്‍ മഹബ്ബ.. ( അനുരാഗവും അനുധാവനവും ) എന്ന പ്രമേയവുമായി മുസ്വഫ എസ്‌.വൈ. എസ്‌. ഈ വര്‍ഷം നബിദിനാഘോഷ പരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചു. മുന്നൊരുക്ക സമ്മേളനം 15/02/2008 വെള്ളിയാഴ്ച രാത്രി ഇശാ നിസ്കാരത്തിനു ശേഷം ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ നടക്കുന്നതാണ്‌.

No comments:

Related Posts with Thumbnails