Saturday, February 9, 2008

റബീ ഉല്‍ അവ്വല്‍ ആഗതമാവുന്നു

റബീ ഉല്‍ അവ്വല്‍ ആഗതമാവുന്നു.. വിശ്വാസിയുടെ മനവും തനുവും തുടിക്കുന്ന സമയം.. ഇവിടെ നബി(സ) തങ്ങളുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ വിശിഷ്യ യു.എ.യില്‍ നടക്കാനിരിക്കുന്ന പരിപാടികളിലൂടെ ഒരു എത്തിനോട്ടവും ഒപ്പം ഒരു പഠനവും. ഇന്‍ ശാല്ലാഹ്‌.. നിങ്ങളുടെ ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവുമല്ലോ..

No comments:

Related Posts with Thumbnails