നബിദിനാഘോഷങ്ങളുടെ ഭാഗമായി ചന്തിരൂര്‍ അല്‍ ഹിദായ ഇസ്ലാമിക് സെന്റെറിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാനവിക സമ്മേളനം സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു
കാരുണ്യക്കടലായ മുത്ത് നബിയുടെ ജന്മദിനം വന്നണയുമ്പോള്‍ വിശ്വാസികളുടെ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തുന്നു. ലോകം മുഴുവന്‍ ആഘോഷത്തോടെ റബീഇനെ സ്വാഗതം ചെയ്യുന്നു.. 'തലഅല്‍ ബദ്റു അലൈനാ'.. പാടി നമുക്കും സ്വാഗതമോതാം..
ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ നിന്ന് ചിലത് ഇവിടെ...
No comments:
Post a Comment