അട്ടപ്പാടി മർകസുറഹ്മയിൽ നടന്ന മിലാദ് ഫെസ്റ്റ് ഉസ്മാൻ സഖാഫി പയ്യനാടം ഉദ്ഘാടനം ചെയ്യുന്നു 06/03/2010
കൊണേ്ടാട്ടി ഡിവിഷൻ നബിദിന റാലി
കൊണേ്ടാട്ടി: ‘തിരുനബി സ്നേഹ പ്രപഞ്ചം’ മീലാദ് ക്യാമ്പയിന്റെ ഭാഗമായി എസ്എസ്എഫ് കൊണേ്ടാട്ടി ഡിവിഷൻ കമ്മറ്റി നബിദിന റാലി സംഘടിപ്പിച്ചു. ഓമാനൂർ ശുഹദാക്കളുടെ മഖ്ബറ സിയാറത്തോടെ ആരംഭിച്ച റാലി നഗരം ചുറ്റി ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പി.എൻ. അമീൻ അഹ്സനി, കെ.കെ അബ്ദുറഊഫ് ജൗഹരി, പി മുഹമ്മദ് ഹനീഫ്, എം.എ ശുക്കൂർ സഖാഫി, കെ.കെ നൗഷാദ് റാലിക്ക് നേതൃത്വം നൽകി. സമാപന സംഗമത്തിൽ സി.കെ ശക്കീർ, സി.കെ.എം ഫാറൂഖ് പ്രസംഗിച്ചു. 06/03/2010
www.ssfmalappuram.com

1 comment:
at: http://www.rscdubai.com/?xg_source=msg_mes_network
Post a Comment