അജ്മാൻ: രിസാല സ്റ്റ്ഡി സർക്കിൾ അജ്മാൻ സോണൽ കമ്മിറ്റി കഴിഞ്ഞ മൂന്നു മാസങ്ങളായി നടത്തി വരുന്ന കാമ്പയിൻ 'ഇന്നോവേഷൻ-2010' ന്റെ ഭാഗമായി , 'ഞാനറിഞ്ഞ പ്രവാചകൻ' എന്ന ശീർഷകത്തിൽ നടന്ന സെമിനാറിൽ സിറാജ് ഗൾഫ് ചീഫ് എഡിറ്റർ നിസാർ സെയ്ദ് പ്രസംഗിക്കുന്നു.
കാരുണ്യക്കടലായ മുത്ത് നബിയുടെ ജന്മദിനം വന്നണയുമ്പോള്‍ വിശ്വാസികളുടെ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തുന്നു. ലോകം മുഴുവന്‍ ആഘോഷത്തോടെ റബീഇനെ സ്വാഗതം ചെയ്യുന്നു.. 'തലഅല്‍ ബദ്റു അലൈനാ'.. പാടി നമുക്കും സ്വാഗതമോതാം..
ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ നിന്ന് ചിലത് ഇവിടെ...
No comments:
Post a Comment