Monday, February 15, 2010

മീലാദ് സമ്മേളനം കേച്ചേരിയിൽ മാർച്ച് 6 ന്


തൃശൂർ: കേച്ചേരി മമ്പഉൽ ഹുദയിൽ അടുത്തമാസം ആറിന്‌ വൈകീട്ട്‌ അഞ്ചിന്‌ നടക്കുന്ന മീലാദ്‌ കോൺഫറൻസിന്റെയും ഹുബുർറസൂൽ പ്രഭാഷണത്തിന്റെയും സ്വഗത സംഘം രൂപവത്കരിച്ചു. കോൺഫറൻസ്‌ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എംഎ യൂസുഫലി മുഖ്യ അതിഥിയായിരിക്കും. രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ സംബന്ധിക്കും.

16/02/2010

No comments:

Related Posts with Thumbnails