മുസ്വഫ എസ്.വൈ.എസ് മീലാദ് കാമ്പയിൻ 2009 ന്റെ ഭാഗമായി ഇന്ന് മുസ്വഫയിലെ വിവിധ പള്ളികളിൽ മൗലിദ് മജ് ലിസ് , അസർ നിസ്കാര ശേഷം ശഅബിയ പത്തിലും പന്ത്രണ്ടിലും സുന്നി മദ്രസകളിൽ വിദ്യാർത്ഥി സ്മഗമവും മൗലീദും ഉണ്ടായിരിക്കും
ഇശാ നിസ്കാര ശേഷം മുസ്വഫ സനാഇയ്യ 16ൽ മാർക്കറ്റിനു പിറകിലുള്ള പള്ളിയിൽ സ്വലാത്തുന്നാരിയയും പ്രഭാഷണവും സംഘടിപ്പിക്കുന്നു. അബ് ദുൽ ലഥീഫ് സഅദി പഴശ്ശി മീലാദ് പ്രഭാഷണം നടത്തും.
കൂടുതൽ വിവരങ്ങൾക്ക് 02-5523491 / 050-6720786

No comments:
Post a Comment