Wednesday, February 18, 2009

പ്രവാചക പ്രകീർത്തനം ഇന്റർനെറ്റിൽ തൽസമയം

പുത്തിഗെ: മുഹിമ്മാത്ത്‌ മദ്‌ഹുറസൂൽ ഫൗണേ​‍്ടഷൻ ആഭിമുഖ്യത്തിൽ മുഹിമ്മാത്ത്‌ സ്ഥാപനത്തിൽ നടത്തുന്ന പ്രവാചകപ്രകീർത്തനത്തിന്റെ തൽസമയ വീഡിയോ www.muhimmath.com ആഗോളതലത്തിൽ ലഭ്യമാക്കും. ഈ മാസം 25 മുതൽ എല്ലാ ദിവസവും നടക്കുന്ന പരിപാടികൾ തൽസയം ആസ്വദിക്കാൻ പ്രവാസി മലയാളികൾക്ക്‌ ഏറെ പ്രയോജനം ചെയ്യുന്നതായിരിക്കും ഈ സംവിധാനം. സൈറ്റ്‌ അഡ്രസ്സ്‌ : : www.muhimmath.com

16/02/2009
www.ssfmalappuram.com

No comments:

Related Posts with Thumbnails