Tuesday, April 8, 2008

ഡി.വി.ഡി പ്രകാശനം ചെയ്തു.

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ ഫെസ്റ്റ്‌ 2008 കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഫാറൂഖ്‌ നഈമിയുടെ മദ്‌ ഹ്‌ റസൂല്‍ പ്രഭാഷണത്തിന്റെ ഡി.വി.ഡി ന്യൂ മുസ്വഫ നാഷണല്‍ കാമ്പിനടുത്തുള്ള പള്ളിയില്‍ സ്വലാത്തുന്നാരിയ സദസ്സില്‍ പ്രകാശനം ചെയ്തു.

No comments:

Related Posts with Thumbnails