Saturday, April 5, 2008

മദ്‌ ഹ്‌ റസൂല്‍ പ്രഭാഷണത്തിന്റെ ഡി.വി.ഡി പ്രകാശനം

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ ഫെസ്റ്റ്‌ 2008 കാമ്പയിനോടനുബന്ധിച്ച്‌ ശഅബിയ 10 ലെ പള്ളിയില്‍ സംഘടിപ്പിച്ച പ്രവാചകപ്രേമത്തിന്റെ പരിശുദ്ധമായ വേദിയില്‍ യുവ പണ്ഡിതനും വാഗ്‌മിയുമായ ഫാറൂഖ്‌ നഈമി MA & DJ യുടെ അനര്‍ഗളമായ വാഗ്ധോരണിയാല്‍ ചാരുതയണിഞ്ഞ " മദ്‌ ഹ്‌ റസൂല്‍ ' പ്രഭാഷണത്തിന്റെ ഡി.വി.ഡി. ഏപ്രില്‍ 7 നു തിങ്കളാഴ്ച ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള ജുമാമസ്ജിദില്‍ ഇശാ നിസ്കാരത്തിനു ശേഷം നടക്കുന്ന സ്വലാത്തുന്നാരിയ സദസ്സില്‍ പ്രകാശനം ചെയ്യുന്നു.കോപ്പികള്‍ മുന്‍ കൂട്ടി ബുക്ക്‌ ചെയ്യുക.. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 055-9134144 എന്നി നമ്പറുകളില്‍ ബന്ധപ്പെടുക

No comments:

Related Posts with Thumbnails