Tuesday, April 8, 2008

മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും മൌലിദ്‌ മജ്ലിസും12-04-08

12-4-08 ശനിയാഴ്ച 4.30 മുതല്‍ 10 ണി വരെ ശാബിയ പത്തിലെ ശംസ ഓഡിറ്റോറിയത്തിലും പ്രത്യേകം സജ്ജമാക്കിയ വേദിയിലുമായി മുസ്വഫ എസ്‌.വൈ.എസിനു കീഴില്‍ നടക്കുന്ന മദ്രസകളിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു.

മീലാദ്‌ പ്രഭാഷണം .കെ.കെ.എം. സഅദി

സ്ത്രികള്‍ക്ക്‌ പ്രത്യേകം സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

No comments:

Related Posts with Thumbnails