Sunday, February 17, 2008

മീലാദ്‌ ഫെസ്റ്റ്‌ 2008 പ്രബന്ധമത്സരം

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ ഫെസ്റ്റ്‌ 2008 ക്യമ്പയിന്റെ ഭാഗമായി യു.എ.ഇ അടിസ്ഥാനത്തില്‍ എല്ലാ മലയാളികള്‍ ക്കുമായി പ്രബന്ധമത്സരം നടത്തുന്നു. പ്രവാചക ദര്‍ശനം, ശാന്തിയുടെ സന്ദേശം എന്ന വിഷയത്തില്‍ പത്ത്‌ പേജില്‍ കുറയാതെ, ഒരു പുറം മാത്രം എഴുതിയോ ടൈപ്പ്‌ ചെയ്തോ, വിഷയത്തെ ക്രിയാത്മകമായി ഉള്‍കൊണ്ട്‌ കൊണ്ടുള്ള പ്രബന്ധങ്ങള്‍ ,പൂര്‍ണ്ണമായ അഡ്രസ്സ്‌ മറ്റൊരു പേജില്‍ എഴുതി പ്രബന്ധത്തോടൊപ്പം മാര്‍ച്ച്‌ 20 നു മുമ്പായി കണ്‍ വിനര്‍ , മീലാദ്‌ ഫെസ്റ്റ്‌ 2008 ,മുസ്വഫ എസ്‌.വൈ.എസ്‌ . പോസ്റ്റ്‌ ബോക്സ്‌ നമ്പര്‍ 13188 ,മുസ്വഫ .അബുദാബി .യു.എ.ഇ എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്‌`. . ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ ക്ക്‌ മീലാദ്‌ ക്യാമ്പയിന്‍ സമാപന സമ്മേളനവേദിയില്‍ വെച്ച്‌ സര്‍ട്ടിഫിക്കറ്റും ക്യാഷ്‌ അവാര്‍ഡും സമ്മാനിക്കുന്നതാണ്‌.

വിശദ വിവരങ്ങള്‍ക്ക്‌ 055-5814786 / 02-5523491 എന്ന നമ്പറില്‍ ബന്ധപ്പെടുക

No comments:

Related Posts with Thumbnails