 അൽഹസ്സ: നബി(സ)യുടെ സ്നേഹ പരിസരം എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫ് രാജ്യങ്ങളിലുടനീളം നടത്തി വരുന്ന  മീലാദ് കാമ്പയിന്റെ സൗദി നാഷണൽ ഉദ്ഘാടനം അൽഹസ്സ ഹഫൂഫ് രിസാല ഭവനിൽ വെച്ച് എസ് എസ് എഫ് സംസ്ഥാന മുൻ പ്രസിഡന്റ്  ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം നിർവ്വഹിച്ചു. ആർ എസ് സി ചെയർമാൻ അബ്ദുള്ള  സഖാഫിയുടെ അദ്ധ്യക്ഷതയിൽ നാഷണൽ ജോയിന്റ് കൺ വീനർ അഷ്‌റഫ് മഞ്ചേശ്വരം സ്വാഗതവും സോൺ കൺവീനർ റഫീക്ക് ആലപ്പുഴ നന്ദിയും പറഞ്ഞു.
 അൽഹസ്സ: നബി(സ)യുടെ സ്നേഹ പരിസരം എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫ് രാജ്യങ്ങളിലുടനീളം നടത്തി വരുന്ന  മീലാദ് കാമ്പയിന്റെ സൗദി നാഷണൽ ഉദ്ഘാടനം അൽഹസ്സ ഹഫൂഫ് രിസാല ഭവനിൽ വെച്ച് എസ് എസ് എഫ് സംസ്ഥാന മുൻ പ്രസിഡന്റ്  ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം നിർവ്വഹിച്ചു. ആർ എസ് സി ചെയർമാൻ അബ്ദുള്ള  സഖാഫിയുടെ അദ്ധ്യക്ഷതയിൽ നാഷണൽ ജോയിന്റ് കൺ വീനർ അഷ്‌റഫ് മഞ്ചേശ്വരം സ്വാഗതവും സോൺ കൺവീനർ റഫീക്ക് ആലപ്പുഴ നന്ദിയും പറഞ്ഞു.കാമ്പയിനോടനുബന്ധിച്ച് ഫെബ്രുവരി 25നു സ്നേഹ സംഗമം, ഫെബ്രുവരി ലക്കം പ്രവാസി രിസാല മദീന സ്പെഷൽ പതിപ്പിനെ ആസ്പദമാക്കി മാർച്ച് 25നു വിജ്ഞാന പരീക്ഷ എന്നിവ നടത്തുകയും ചെയ്യും.
 
 
 

 
 
 Posts
Posts
 
 

No comments:
Post a Comment