കൽബ തഹ്ഫീളുൽ ഖുർആൻ സുന്നി മദ്രസ സംഘടിപ്പിച്ച മീലാദ് സമ്മേളനത്തിൽ അബ്ദുൽ വഹാബ് സഖാഫി മമ്പാട് മുഖ്യ പ്രഭാഷണം നടത്തുന്നു
ആർ എസ്.സി കൽബ യൂനിറ്റ് മീലാദ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം സാജിദ കുഞ്ഞാവ ഹാജി നിർവഹിക്കുന്നു
റാഷിദ്
26/02/2010

No comments:
Post a Comment