
ന്യൂ മുസ്വഫ മാപ്‌കോ പള്ളിയിൽ മീലാദ് പ്രഭാഷണവും മൗലിദ് മജ്‌ലിസും സംഘടിപ്പിച്ചു. യുവ പണ്ഡിതൻ കെ.കെ.എം. സഅദി മുഖ്യ പ്രഭാഷണം നടത്തി. മൗലിദ് മജ്‌ലിസും അന്ന ദാനവും ഉണ്ടായിരുന്നു. മുസ്തഫ ദാരിമി കടാങ്കോട്, അബ്‌ദുൽ ഹമീദ് സഅദി തുടങ്ങി നിരവധി പണ്ഡിതർ സംബന്ധിച്ചു. മസ്‌ജിദ് ഇമാം ബീരാൻ ദാരിമി സ്വാഗതവും അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു.
No comments:
Post a Comment