മുസ്വഫ എസ്.വൈ.എസ് മീലാദ് ഫെസ്റ്റ് 2008 കാമ്പയിന്റെ ഭാഗമായി യു.എ.ഇ അടിസ് ഥാനത്തില്‍ ( വാചക ദര്‍ശനം ,ശാന്തിയുടെ സന്ദേശം എന്ന വിഷയത്തില്‍ ) നടത്തിയ മലയാള പ്രബന്ധ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അനീഷ് എ.ഫുജൈറ, പ്രൊഫസര്‍ ശാജു ജമാലുദ്ധീനില്‍ നിന്ന് സ്വര്‍ണ്ണ പതക്കവും സര്‍ട്ടിഫികറ്റും ഏറ്റു വാങ്ങുന്നു. ഫുജൈറ ഔര്‍ ഓണ്‍ സ്കൂള്‍ അധ്യാപകനാണു അനീഷ്. രണ്ടാം സ്ഥാനം നേടിയ രവീന്ദ്രന്‍ വി. അജ് മാനില്‍ അല്‍ ഷാബ് ഫര്‍ണീച്ചര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.

ഖുര്‍ ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നൌഫല്‍ ഇ.പി.(അഡ്നോക് ) ബനിയാസ് സ്പൈക് സൂപ്പര്‍മാര്‍ക്കറ്റ് എം.ഡി അബ്‌ദുറഹ്‌മാന്‍ ഹാജിയില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്നു

ഖുര്‍ ആന്‍ പാരായണ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ അബ് ദുല്‍ സലീം ബനിയാസ് സ്പൈക് സൂപ്പര്‍മാര്‍ക്കറ്റ് എം.ഡി അബ് ദു റഹ് മാന്‍ ഹാജി യില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്നു

മദ്‌ഹ് ഗാന മത്സരത്തില്‍ ഒന്നം സ്ഥാനം നേടിയ നിസാര്‍ സഖാഫി ആദൂര്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ് ദുല്ല കുട്ടി ഹാജിയില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്നു
No comments:
Post a Comment