Showing posts with label യു.എ.ഇ. Show all posts
Showing posts with label യു.എ.ഇ. Show all posts

Monday, February 6, 2012

അബുദാബിയില്‍ നടന്ന മൗലിദ് സംഗമം


 അബുദാബിയില്‍ നടന്ന മൗലിദ് സംഗമത്തില്‍ ഡോ. അബ്ദുല്‍ ഹഖീം അസ്‌ഹരി പ്രഭാഷണം നടത്തുന്നു.


Thursday, February 24, 2011

മുസ്വഫ ഐ.സി.എഫ് മീലാദ് ഫെസ്റ്റ്


മുസ്വഫ ഐ.സി.എഫ് മീലാദ് ഫെസ്റ്റ് 2011
മദ്രസ്സാ വിദ്യാർത്ഥികളുടെ കലാപരിപാടികൾ

Monday, February 21, 2011

Saturday, February 19, 2011

അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ കാന്തപുരത്തിന്റെ മദ്‌ഹുറസൂൽ പ്രഭാഷണ വേദി അവസ്മരണിയമായി

ഖമറുൽ ഉലമ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ മദ്‌ഹു‌റസൂൽ പ്രഭാഷണം നടത്തുന്നു. വേദിയിൽ ഐ.സി.എഫ് യു.എ.ഇ നാഷണൽ പ്രസിഡണ്ട് മുസ്തഫ ദാരിമി, ഇന്ത്യൻ ഇസ്‌ലമിക് സെന്ററ്റ് പ്രസിഡണ്ട് ബാവഹാജി, ബനിയാസ് സ്പൈക് ഗ്രൊ‍പ്പ് എം.ഡി. കുറ്റൂർ അബ്ദുറഹ്മാൻ ഹാജി , കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി തുടങ്ങിയവർ
സദസ്സ് ഒരു വീക്ഷണം
ഫോട്ടോ: റഫീഖ് എറിയാട്

ദുബൈ അവീറിലെ ഹുബ്ബുറസൂൽ പ്രഭാഷണം


ദുബൈ അവീറിൽ പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി ഹുബ്ബുറസൂൽ പ്രഭാഷണം നടത്തുന്നു

ഹോര്‍ അല്‍ അന്‍സ് യൂണിറ്റ് മീലാദ് സമ്മേളനം

ദുബായ്: ഐ സി എഫ് , ആര്‍ എസ് സി ഹോര്‍ അല്‍ അന്‍സ് യൂണിറ്റ് സംഘടിപ്പിച്ച മീലാദ് സമ്മേളനം ജന സാനിദ്ധ്യം കൊണ്ടും സഘാടനം കൊണ്ടും പ്രൗഡമായി, എസ് വൈ എസ് സ്റ്റേറ്റ് ഉപാദ്യാക്ഷന്‍ കൂറ്റമ്പാറ അബ്ദുല്‍ റഹ് മാന്‍ ദാരിമി സമ്മേളനം ഉല്‍ഘാടനം ചൈതു, ബശീര്‍ ഫൈസി വണ്ണക്കോട്, മുഹമ്മദ് സ അദി കൊച്ചി, എന്നിവര്‍ സംബന്ധിച്ചു. അബ്ദുള്ള æട്ടി ഹാജി വള്ളിæന്ന് അദ്ധ്യക്ഷം വഹിച്ചു. അബ്ദുല്‍ ജലീല്‍ നിസാമി സ്വാഗതവുംഅബ്ദുല്‍ ഷുക്കൂര്‍ നന്ദിയും പറഞ്ഞു

www.muhimmath.com





Thursday, February 17, 2011

ദേര ഐ.സി.എഫ്‌ മീലാദ്‌ സമ്മേളനം

ദുബൈ ദേര ഐ.സി.എഫ്‌ മീലാദ്‌ സമ്മേളനത്തിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പ്രസംഗിക്കുന്നു

hamza seaforth

Wednesday, February 16, 2011

ഐ.സി.എഫ്. യു.എ.ഇ മീലാദ് ലഘുലേഖ 2011

ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ യു.എ.ഇ നാഷണൽ കമ്മിറ്റിയുടെ ലഘുലേഖ


Milad_Lekhulekha

Sunday, February 13, 2011

Friday, March 26, 2010

ദുബൈ ക്ലോക്ക് ടവർ യൂനിറ്റ് മീലാദ് സംഗമം

ദുബൈ: ആർ എസ്‌ സി ക്ലോക്ക്‌ ടവർ യൂനിറ്റ്‌ മീലാദ്‌ സംഗമത്തിൽ മുസ്തഫ ദാരിമി വിളയൂർ പ്രസംഗിക്കുന്നു 25/03/2010

Sunday, March 7, 2010

ബർദുബൈ SYS ,RSC ഈദ്‌ മീലാദ്​‍

ദുബൈ: തിരുനബിയുടെ സ്നേഹവും ആദരവുമാണു സത്യവിശ്വാസിയുടെ വിജയ നിദാനവും സ്വർഗപ്രവേശനത്തിനു നിമിത്തവുമെന്ന്‌ വഹാബ്‌ സഖാഫി മമ്പാട്‌ പ്രസ്താവിച്ചു. സ്വന്തം ജീവൻ നൽകി തിരുനബിയെ സ്നേഹിച്ച പുണ്യ സഹാബികളുടെയും പ്രവാചക സ്നേഹികളായ പൂർവ്വികരുടെയും പാരമ്പര്യം ഉൾകൊണ്ടാണു സത്യവിശ്വാസികൾ മീലാദ്‌ ആഘോഷിക്കുന്നതുമെന്നും അദ്ദേഹം പറഞ്ഞു. ബർദുബൈ എസ്‌.വൈ.എസ്‌, ആർ.എസ്‌.സി. എവറസ്റ്റ്‌ ഹോട്ടലിൽ സംഘടിപ്പിച്ച ഈദ്‌ മീലാദ്​‍്‌ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്തഫ ദാരിമി വിളയൂർ അധ്യക്ഷത വഹിച്ചു അബ്ദുൽ അസീസ്‌ സഖാഫി മമ്പാട ഈദ്‌ മീലാദ്‌ ഉദ്ഘാടനം ചെയ്തു. ഹബീബുള്ള മൗലവി, അബ്ദുള്ള കുട്ടി ഹാജി വള്ളിക്കുന്ന്‌, അബ്ദുൽ ഗഫൂർ മൗലവി, മുഹിയിദ്ദേ‍ീൻ കുട്ടി സഖാഫി, ഷാഹുൽ ഹമീദ്‌ എന്നിവർ പ്രസംഗിച്ചു. മദ്‌ഹ്‌ ഗാനങ്ങൾ, പ്രകീർത്തനം, ബുർദ ആസ്വാദനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

ഇ.കെ.ഷാഹുൽ ഹമീദ്
07/03/2010

Friday, March 5, 2010

ബംഗ്ലാദേശി സമുഹം സംഘടിപ്പിച്ച മഹ്ഫിലെ ഈദ്മീലാദ്‌



ദുബൈ ദേര ഈദ്ഗാഹിൽ ബംഗ്ലാദേശി സമുഹം സംഘടിപ്പിച്ച മഹ്ഫിലെ ഈദ്മീലാദ്‌

06/03/2010
www.ssfmalappuram.com

Wednesday, March 3, 2010

ദുബൈ അൽ-മംസർ ബുർദ മജ്‌ലിസ്



ദുബൈ അൽമംസറിൽ യുഎഇ സാംസ്കാരിക യുവജന വികസന വകുപ്പ്‌ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ബുർദ മജ്ലിസിൽ നിന്ന്‌

Hamza Seaforth
04/03/2010
Related Posts with Thumbnails