അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ കാന്തപുരത്തിന്റെ മദ്‌ഹുറസൂൽ പ്രഭാഷണ വേദി അവസ്മരണിയമായി
ഖമറുൽ ഉലമ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ മദ്‌ഹുറസൂൽ പ്രഭാഷണം നടത്തുന്നു. വേദിയിൽ ഐ.സി.എഫ് യു.എ.ഇ നാഷണൽ പ്രസിഡണ്ട് മുസ്തഫ ദാരിമി, ഇന്ത്യൻ ഇസ്‌ലമിക് സെന്ററ്റ് പ്രസിഡണ്ട് ബാവഹാജി, ബനിയാസ് സ്പൈക് ഗ്രൊപ്പ് എം.ഡി. കുറ്റൂർ അബ്ദുറഹ്മാൻ ഹാജി , കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി തുടങ്ങിയവർ
കാരുണ്യക്കടലായ മുത്ത് നബിയുടെ ജന്മദിനം വന്നണയുമ്പോള്‍ വിശ്വാസികളുടെ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തുന്നു. ലോകം മുഴുവന്‍ ആഘോഷത്തോടെ റബീഇനെ സ്വാഗതം ചെയ്യുന്നു.. 'തലഅല്‍ ബദ്റു അലൈനാ'.. പാടി നമുക്കും സ്വാഗതമോതാം..
ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ നിന്ന് ചിലത് ഇവിടെ...
No comments:
Post a Comment