
ദുബായ്: ഐ സി എഫ് , ആര്‍ എസ് സി ഹോര്‍ അല്‍ അന്‍സ് യൂണിറ്റ് സംഘടിപ്പിച്ച മീലാദ് സമ്മേളനം ജന സാനിദ്ധ്യം കൊണ്ടും സഘാടനം കൊണ്ടും പ്രൗഡമായി, എസ് വൈ എസ് സ്റ്റേറ്റ് ഉപാദ്യാക്ഷന്‍ കൂറ്റമ്പാറ അബ്ദുല്‍ റഹ് മാന്‍ ദാരിമി സമ്മേളനം ഉല്‍ഘാടനം ചൈതു, ബശീര്‍ ഫൈസി വണ്ണക്കോട്, മുഹമ്മദ് സ അദി കൊച്ചി, എന്നിവര്‍ സംബന്ധിച്ചു. അബ്ദുള്ള æട്ടി ഹാജി വള്ളിæന്ന് അദ്ധ്യക്ഷം വഹിച്ചു. അബ്ദുല്‍ ജലീല്‍ നിസാമി സ്വാഗതവുംഅബ്ദുല്‍ ഷുക്കൂര്‍ നന്ദിയും പറഞ്ഞു
www.muhimmath.com
No comments:
Post a Comment