കാരുണ്യക്കടലായ മുത്ത് നബിയുടെ ജന്മദിനം വന്നണയുമ്പോള്‍ വിശ്വാസികളുടെ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തുന്നു. ലോകം മുഴുവന്‍ ആഘോഷത്തോടെ റബീഇനെ സ്വാഗതം ചെയ്യുന്നു.. 'തലഅല്‍ ബദ്റു അലൈനാ'.. പാടി നമുക്കും സ്വാഗതമോതാം..
ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ നിന്ന് ചിലത് ഇവിടെ...
8 comments:
കിഴക്കൻ ലണ്ടനിൽ നടന്ന മീലാദ് റാലി
പാക് മണ്ടന്‍മാര്‍ ലണ്ടനിലും...
you are right Mr. Bakar
ഒരു വഹാബി പറഞ്ഞത് മറ്റൊരു വഹാബി ശരി വെക്കുന്നു. ഇത് പിന്നെ ശരിയല്ലെന്നു ം പറയുക എന്നാണെന്ന് മാത്രമേ സംശയമുള്ളൂ. അതല്ലേ രീതി
അതെ... ഔലിയായുടെ കബറിടത്തില്‍ മുലയുന്തി നില്‍ക്കുന്ന പെണ്ണുങ്ങളെ തഴുകി നില്‍കാന്‍ പോയിരുന്നെങ്കില്‍ ഖുബൂരികളും യോജിച്ചേനെ..
ഒതായി പള്ളിയിൽ പെണ്ണിന്റെ മേലേ പരീക്ഷിച്ചത് തുടരുകയല്ലേ വഹാബി പരിഷകൾ
മീലാദ് ആഘോഷം എന്ന പേരിട്ടാൽ വഹാബിക്ക് ശിർക്ക്
സർഗമേളയായാൽ .. അത് തൗഹീദ്..
വഹാബികളുടെ ഒാരോ കിർക്ക്.. അല്ലാതെ..
click here
അതെയതെ ..
ഖുബൂരികള്‍ക്ക് ഇസ്ളാം എന്ന് പറയുന്നതു മുലതുറക്കുന്ന ജാറങ്ങളും, അപ്പം തുറന്നു വില്‍ക്കുന്ന വാണിഭ വഴിപാടുകളും, കൊടിപിടിക്കുന്ന നബി മുഹബ്ബത്തും, വെള്ളത്തില്‍ തുപ്പി വില്‍പനയും, സലാത്ത് ദ്യാന കേന്ദ്രങ്ങളുമാണല്ലോ...
പോയി ചാവെടോ ഖുറാഫി കാന്തപുരങ്ങളേ...
പഠിച്ചതല്ലേ പാടാൻ പറ്റൂ. കഷ്ടം.. വഹാബി സംസ്കാരം
Post a Comment