കാരുണ്യക്കടലായ മുത്ത് നബിയുടെ ജന്മദിനം വന്നണയുമ്പോള്‍ വിശ്വാസികളുടെ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തുന്നു. ലോകം മുഴുവന്‍ ആഘോഷത്തോടെ റബീഇനെ സ്വാഗതം ചെയ്യുന്നു.. 'തലഅല്‍ ബദ്റു അലൈനാ'.. പാടി നമുക്കും സ്വാഗതമോതാം..
ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ നിന്ന് ചിലത് ഇവിടെ...
1 comment:
മുസ്വഫ SYS മീലാദ് കാമ്പയിൻ 2009 ഭാഗമായി സംഘടിപ്പിക്കുന്ന കുടുംബ സംഗമവും മദ്ഹ് റസൂൽ മജ് ലിസും 15-03-2009 ഞായർ 7 .00 p.m ശംസ ഓഡിറ്റോറിയം മുസ്വഫ ശഅബിയ ME-10
പ്രഭാഷണം : വി.പി.എ. തങ്ങൾ ആട്ടീരി
Post a Comment